അവതാരകനായിട്ടെത്തി കുറച്ച് നാളുകള്‍ക്കുള്ളിലാണ് മിഥുന്‍ രമേഷ് മുന്‍നിര താരമായി മാറിയത്. മിഥുനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയ വഴി കുടുംബവും ശ്രദ്ധേയരാണ്. എത്രയോ കാലമായി…