Model archana talks about the criticisms on her photoshoot

ഫോട്ടോയിൽ ഞാൻ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്, പെൺകുട്ടിയുടെ ശരീരഭാ​​ഗം കാണുമ്പോൾ ഇവൻമാർക്ക് എന്തിനാണ് ചൊറിയുന്നത്? വിമർശനങ്ങൾക്ക് മറുപടിയുമായി മോഡൽ

വെഡിങ് ഫോട്ടോഷൂട്ടുകൾ ഉൾപ്പെടെ നിരവധി ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഓരോ ഫോട്ടോഷൂട്ടും എങ്ങനെ വ്യത്യസ്തമാകാം എന്ന ചിന്തയിലാണ് ആളുകൾ. അത്തരത്തിൽ സൈബർ ആക്രമണം…

4 years ago