ലാലേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ ഉണ്ടാകുന്ന ചിത്രമാണ് സ്‌ഫടികം. തോമാച്ചായനും ചാക്കോ മാഷും തുളസിയുമെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. അതുപോലെ തന്നെയാണ്…