Mohanlal – B Unnikrishnan movie aarattu in theaters from February 10

ലാലേട്ടന്റെ ‘ആറാട്ട്’ ഫെബ്രുവരി പത്തിന് തീയറ്ററുകളിലേക്ക്

ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി പത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. പഴയ ലാലേട്ടനെ കാണുവാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്കുള്ള ഒരു വിരുന്ന് തന്നെയാണ് ആറാട്ട്.…

3 years ago