Mohanlal beats Vijay in the list of most viewed actors in Television in lockdown week

വിജയ്‌യെ പിന്തള്ളി ലാലേട്ടൻ മുന്നിൽ..! ലോക്ക് ഡൗൺ സമയത്ത് ടെലിവിഷനിൽ ഏറ്റവും കൂടുതൽ പേർ കണ്ട താരങ്ങളുടെ ലിസ്റ്റ്

ലോക്ക് ഡൗൺ കാലഘട്ടത്തിൽ ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ ടെലിവിഷൻ കാഴ്ച്ചക്കാരുടെ എണ്ണത്തിലും വമ്പൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രിയ താരങ്ങളുടെ ചിത്രങ്ങൾ കാണുവാൻ പ്രേക്ഷകർക്ക് സമയവും ലഭിച്ചു.…

5 years ago