'ലാല്‍ അമേരിക്കയില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍.. അഭിനേതാക്കളും സംവിധായകനും ന്യൂ ജേഴ്സിയില്‍ താമസം. ഗ്രേറ്റ് അഡ്വഞ്ചര്‍ എന്നൊരു കാര്‍ണിവല്‍ നടക്കുന്ന സ്ഥലത്ത് വച്ച് പാട്ട് ചിത്രീകരണം…