മോഹൻലാൽ ബി ജെ പി സ്ഥാനാർത്ഥിയായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരണവുമായി മോഹൻലാൽ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന പല തവണ പറഞ്ഞിട്ടുള്ളതാണെന്നും വീണ്ടും ആവർത്തിക്കുന്നതിൽ വേദനയുണ്ടെന്നും…