Mohanlal fans find the young man who tore Odiyan Poster see the what they have done to him

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കി…! ഒടിയൻ പോസ്റ്റർ കീറിയ യുവാവിനെക്കൊണ്ട് തന്നെ അത് വീണ്ടുമൊട്ടിച്ചു

ഒടിയൻ പോസ്റ്റർ വലിച്ചു കീറിയ യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോസ്റ്റർ വലിച്ചു കീറുമ്പോഴും ആ പയ്യന്റെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നു. ഇപ്പോളിതാ…

6 years ago