കാലവർഷക്കെടുതി അനുഭവിക്കുന്ന മലയാളികളെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ നൽകാമെന്നേറ്റിരുന്ന 25 ലക്ഷം രൂപ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ മോഹൻലാൽ നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വ്യക്തിയെന്ന നിലയിലുള്ള സഹായമാണ്…