Mohanlal – Jeethu Joseph movie RAM location stills

അണിയറയിൽ ഒരുങ്ങുന്നത് കിടിലൻ ആക്ഷൻ ത്രില്ലർ; റാം ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു [PHOTOS]

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം…

5 years ago