Mohanlal Neru box Office Collection

‘നേര്’ അറിയാൻ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി പ്രവാസികൾ, യുഎഇയിൽ മാത്രം സിനിമ കണ്ടത് ഒരുലക്ഷം ആളുകൾ, നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ മോഹൻലാൽ ചിത്രം, തെന്നിന്ത്യൻ സിനിമയിൽ ചരിത്രം രചിച്ച് ‘നേര്’

നേരറിയാൻ തിയറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തുകയാണ്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഡിസംബർ 21ന് റിലീസ് ചെയ്ത…

1 year ago