ഫിറ്റിനസ്സിന്റെ കാര്യത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലാലേട്ടൻ.ഒടിയന് വേണ്ടി നടത്തിയ രൂപമാറ്റങ്ങൾ നടത്തിയ ലാലേട്ടൻ പിന്നീട് തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.ലാലേട്ടൻ…