Mohanlal praises Home movie

“ഹോം കണ്ടിട്ട് അഭിനന്ദിക്കുവാൻ വിളിച്ചിട്ട് കിട്ടിയില്ല” ലാലേട്ടന്റെ വാട്ട്സാപ്പ് മെസ്സേജ് പങ്ക് വെച്ച് ശ്രീകാന്ത് മുരളി

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസായ ഹോമിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റോജിൻ തോമസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു…

3 years ago