Mohanlal Publishes Iravilum Pakalilum Odiyan Poster

ഒടിയൻ ഒരു വരവ് കൂടി വരുന്നു…! പോസ്റ്റർ റിലീസ് ചെയ്‌ത്‌ മോഹൻലാൽ

ഒടിയൻ...അത് സത്യമോ മിഥ്യയോ എന്ന് ഇനിയും സംശയമുണർത്തുന്ന ഒന്നാണ്. പാലക്കാടൻ കാറ്റിന്റെ ചൂരേറ്റ് ഒടിയനും ഒടിവിദ്യയും ശയിക്കുന്നുണ്ട് എന്നത് തന്നെയായിരിക്കും വാസ്‌തവം. ആ ഒടിയന്റെ കഥയെ വെള്ളിത്തിരയിലേക്ക്…

6 years ago