Mohanlal recollects the memory of Padmarajan

പപ്പേട്ടനെ പോലെ താടി വെക്കാൻ കൊതിച്ച ലാലേട്ടൻ; ഇങ്ങനെ വെച്ചാൽ പോരാ നന്നാക്കണമെന്ന് പപ്പേട്ടനും

"എന്നെ ഹൃദയത്തിൽ ചേർത്ത് നിർത്തിയ ഒരാളായിരുന്നു പപ്പേട്ടൻ. പ്രണയിച്ചു പ്രണയിച്ചാണ് ഞങ്ങൾ ജീവിച്ചത്. പരസ്പരം അലിയുകയായിരുന്നു. എനിക്ക് താടി നീട്ടുന്നത് വലിയ ഇഷ്ടമായിരുന്നു. പപ്പേട്ടനെപ്പോലെ താടിയുണ്ടാകുന്നത് ഭംഗിയായി…

5 years ago