കോവിഡ് തകർത്ത മലയാള സിനിമ ലോകം അതിജീവനത്തിന്റെ പാതയിലാണ്. നിരവധി സിനിമകൾ ചിത്രീകരണം പുനഃരാരംഭിക്കുകയും പുതിയ ചില സിനിമകൾ തുടങ്ങുകയും ചെയ്‌തിട്ടുണ്ട്. അതിനിടയിൽ കോവിഡ് പ്രതിസന്ധിയെ മറികടക്കുവാൻ…