Mohanlal reveals Tovino Thomas – Keerthy Suresh movie ‘Vaashi’ title

‘വാശി’യോടെ ടോവിനോയും കീർത്തി സുരേഷും..! പിന്തുണയേകി ലാലേട്ടനും..!

രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പുറത്തുവിട്ടു. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോവിനോയും കീർത്തി സുരേഷുമാണ് പ്രധാന…

3 years ago