"സ്വന്തം കലയുടെയും കഴിവുകളുടെയും പൂർണ്ണതയാണ് ഓരോ കലാകാരനും തേടുന്നത്. ഞാൻ എന്നിലെ നടനത്തിന്റെ പൂർണ്ണത തേടുന്നു, അതേസമയം ഒരിക്കലും ആ പൂർണ്ണതയിൽ എത്തിച്ചേരാൻ സാധിക്കുകയില്ല എന്ന് വേദനയോടെ…