സംവിധായകൻ വിനയനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. വിനയൻ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. വിനയന്റെ സംവിധാനത്തിൽ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം ചാലക്കുടിക്കാരൻ…