Mohanlal tops the list of most tweeted Malayalam Actor

2020ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട മലയാള താരം മോഹൻലാൽ..!

2020 സിനിമ ലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശപ്പെട്ട വർഷമായിരുന്നു. തീയറ്ററുകൾ അടഞ്ഞു കിടന്നപ്പോഴും പ്രിയതാരങ്ങളെ കുറിച്ചുള്ള വാർത്തകൾ തേടി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അതിനുള്ള തെളിവുകളിലൊന്നാണ്…

4 years ago