ഖത്തർ ഫുട്ബോൾ ലോകകപ്പിന് ആശംസകളുമായി നടൻ മോഹൻലാൽ. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗ് മോഹൻലാൽ പുറത്തിറക്കി. ആശിർവാദ്…