നടനും അതുല്യകലാകാരനുമായ നെടുമുടി വേണുവിന്റെ നിയോഗം മലയാള സിനിമക്ക് നികത്താനാവാത്ത ഒരു നഷ്‌ടം കൂടി സമ്മാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.…