mohanlal

’50ശതമാനം മോഹൻലാൽ, 20 ശതമാനം സുരേഷ് ഗോപി’ – ഷർട്ട് ചുളിയാത്ത വേഷങ്ങളാണ് താൽപര്യമെന്ന വിമർശനത്തിന് മറുപടിയുമായി അനൂപ് മേനോൻ

പലപ്പോഴും അഭിനയത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ആളാണ് നടൻ അനൂപ് മേനോൻ. അനൂപ് മേനോന്റെ അഭിനയം 50 ശതമാനം മോഹൻലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തിൽ…

3 years ago

സല്യൂട്ട് ഒടിടി റിലീസ്; ദുൽഖറിന് തീയറ്റർ ഉടമകളുടെ വിലക്ക്; ഇനി സഹകരിക്കില്ലെന്ന് ഫിയോക്ക്

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് ഒടിടി റിലീസിന് കൊടുത്തതിന് ദുൽഖർ സൽമാനെതിരെ നടപടിയുമായി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദുല്‍ഖര്‍ സല്‍മാനുമായി ഇനി…

3 years ago

‘ഒരേ ഒരു രാജാവിന്റെ തിരിച്ചുവരവ്, വിരോധികൾ പേടിയോടെ മാത്രം നോക്കി നിൽക്കും’; ആത്മവിശ്വാസത്തോടെ ഒരു മോഹൻലാൽ ആരാധകൻ

സിനിമാതാരങ്ങളുടെ ജീവിതത്തിൽ ആരാധകരുടെ പ്രാധാന്യം എടുത്തു പറയേണ്ട ഒന്നാണ്. അതുകൊണ്ടു തന്നെ ഓരോ സിനിമ റിലീസ് ആകുമ്പോഴും ഫാൻ ഫൈറ്റ് സർവ്വസാധാരണമാണ്. ചിലപ്പോൾ അത് അതിരു കടക്കാറുമുണ്ട്.…

3 years ago

കുറഞ്ഞ നിരക്കിൽ ഗവൺമെന്റിന്റെ മൂവി ടിക്കറ്റ് ബുക്കിങ്ങ് ആപ്പ്; സാധ്യതകൾ പരിശോധിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി സർവീസ് ചാർജ് ഇനത്തിൽ പ്രേക്ഷകർക്ക് തുകയാണ് ഓരോ ബുക്കിങ്ങിലും നഷ്ടപ്പെടുന്നത്. ഏകദേശം 25 രൂപയോളമാണ് ഇത്തരത്തിൽ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ ഈടാക്കുന്നത്. ഇതിന്…

3 years ago

ഓഫീസിന് മുൻപിൽ ഒടിയൻ ഇപ്പോഴും നിൽപ്പുണ്ട്; ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി; ശ്രീകുമാർ മേനോന്റെ കുറിപ്പ്

നവാഗത സംവിധായകൻ ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2018 ഡിസംബർ 14 ന് പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഒടിയൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. 2018ൽ…

3 years ago

പതിവ് ശൈലിയിൽ നിന്ന് മാറി വൈശാഖ്; നൈറ്റ് ഡ്രൈവിന് മികച്ച റിപ്പോർട്ട്; അപ്പോൾ മോൺസ്റ്റർ ഞെട്ടിക്കുമെന്ന് ആരാധകർ

മാസ്സ് മസാല എന്റർടൈനർ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടി വരുന്ന ഒരു സംവിധായകന്റെ പേരാണ് വൈശാഖ്. പോക്കിരി രാജ, സീനിയേഴ്സ്, മല്ലൂസിംഗ്, സൗണ്ട്…

3 years ago

‘ഭീഷ്മ’പർവത്തിന് 4.8/5 മാർക്ക് നൽകി സന്തോഷ് വർക്കി; ലൂസിഫറിന്റെ റെക്കോർഡ് തകർക്കുമെന്ന് റിവ്യൂ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത 'ഭീഷ്മപർവം' സിനിമയ്ക്ക് കൈയടിച്ച് മോഹൻലാൽ ആരാധകനായ സന്തോഷ് വർക്കി. അഞ്ചിൽ 4.8 മാർക്കാണ് സന്തോഷ് വർക്കി 'ഭീഷ്മ പർവം'…

3 years ago

“സ്ത്രീകളെ എല്ലാം വണ്ടിയിൽ കയറ്റി വിട്ട ശേഷം മാത്രമേ ലാലേട്ടൻ സെറ്റിൽ നിന്നും പോവുകയുള്ളു” ഉർവശിയുടെ വാക്കുകൾ

ഏതു മേഖലയിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. സിനിമ ഇൻഡസ്ട്രിയിലും ഈ കാര്യത്തിൽ വലിയ മാറ്റമൊന്നും തന്നെയില്ല. നിരവധി പ്രശ്‌നങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നവരാണ് സിനിമ ഇൻഡസ്ട്രിയിലെ സ്‌ത്രീകൾ.…

3 years ago

ലൂസിഫറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഭീഷ്മപർവം; ആദ്യദിനം മൂന്നു കോടിക്ക് മുകളിൽ, പണംവാരി പടങ്ങളിൽ ഇനി ഒന്നാമത് മമ്മൂട്ടി ചിത്രം

ആരാധകർ നെഞ്ചിലേറ്റിയ മൈക്കിളപ്പനും പിള്ളാരും ബോക്സ് ഓഫീസിലും നിറഞ്ഞാടുകയാണ്. ആദ്യ നാലു ദിവസം കൊണ്ടാണ് പണം വാരി പടങ്ങളുടെ പട്ടികയിൽ ഭീഷ്മപർവം ഒന്നാമത് എത്തിയത്. മോഹൻലാലിന്റെ ലൂസിഫറിനെ…

3 years ago

‘കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്നും സ്വയം രാജിവെച്ച് പോകണം’; ശാന്തിവിള ദിനേശ്

സിനിമയിൽ നിന്നും കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സ്വയം രാജിവെച്ച് പോകണമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഇങ്ങനെ…

3 years ago