mohanlal

ചരിത്രമായി സ്ഫടികം, ആദ്യ ആറു ദിനങ്ങൾ കൊണ്ട് മുടക്കുമുതൽ തിരിച്ചു പിടിച്ചു, 28 വർഷത്തിനു ശേഷവും ജനപ്രീതി നിലനിർത്തി ആടുതോമയും കൂട്ടരും

മലയാളസിനിമയിൽ സ്ഫടികം പോലെ സിനിമാപ്രേമികൾ നെഞ്ചേറ്റിയ സിനിമകൾ ചുരുക്കമാണ്. എന്നിട്ടുപോലും 28 വർഷത്തിനു ശേഷം സ്ഫടികം റീ റിലീസ് ചെയ്യാൻ പോകുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചപ്പോൾ തിയറ്ററിൽ കാണാൻ…

2 years ago

തലമുറകളുടെ ആവേശമായി തിയറ്ററുകൾ കീഴടക്കി സ്ഫടികം, പ്രായഭേദമില്ലാതെ തിയറ്ററുകളിലേക്ക് പ്രേക്ഷകർ ഒഴുകുന്നു

സിനിമാപ്രേമികൾ ആവേശത്തോട ആഘോഷിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ സ്ഫടികം. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ഫോർ കെ പതിപ്പ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിയപ്പോൾ വൻ സ്വീകരണമാണ് പ്രേക്ഷകർ…

2 years ago

‘ഈ നൃത്തം ഞാൻ എന്നും ഓർമിക്കും’; മോഹൻലാലിന് ഒപ്പം നൃത്തം വെച്ച സുന്ദരനിമിഷങ്ങൾ പങ്കുവെച്ച് അക്ഷയ് കുമാർ

സോഷ്യൽമീഡിയ നിറയെ ഇപ്പോൾ ചർച്ചയാകുന്നത് ഒരു ഡാൻസ് വീഡിയോയാണ്. കാരണം, വേറെ ഒന്നുമല്ല ഈ ഡാൻസ് വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നത് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട രണ്ടു നടൻമാരാണ്.…

2 years ago

‘പ്രൊഫഷണൽ കില്ലർ പവനായി ആകേണ്ടിയിരുന്നത് ‌ഞാനായിരുന്നു’; വെളിപ്പെടുത്തി മമ്മൂട്ടി

മലയാളി സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രം. ക്യാപ്റ്റൻ രാജു ആയിരുന്നു സിനിമയിൽ പവനായി ആയി എത്തിയത്. എല്ലാക്കാലത്തും…

2 years ago

സ്ഫടികം റിലീസ് കഴിഞ്ഞാൽ റോഡ് മൂവിയുമായി ഭദ്രൻ എത്തുന്നു, ചിത്രത്തിൽ ജിം കെനിയായി എത്തുന്നത് മോഹൻലാൽ

തിയറ്ററുകളിൽ മലയാളി സിനിമാപ്രേമികൾ ആഘോഷമാക്കിയ സ്ഫടികം സിനിമ 29 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. റിലീസ് ചെയ്ത് ഇത്രയും വർഷത്തിന് ശേഷം ഡിജിറ്റൽ റീ മാസ്റ്ററിംഗിലൂടെയാണ്…

2 years ago

‘മോഹൻലാൽ ആക്ഷൻ രംഗങ്ങൾ തനിയെ ചെയ്യുന്നത് കണ്ടു അത്ഭുതപ്പെട്ടു പോയി’; മലൈക്കോട്ടെ വാലിബൻ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങളുമായി സൊണാലി കുൽക്കർണി

മലയാള സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടെ വാലിബൻ. ചിത്രത്തിന്റെ കഥ,…

2 years ago

എട്ടര മിനിറ്റ് അധികമുള്ള പുതിയ സ്ഫടികത്തിന്റെ ട്രയിലർ പുറത്തിറങ്ങി, പുതുതായി എടുത്ത സീനുകൾ ഉൾപ്പെടുത്തി എത്തിയ ട്രയില‍ർ അടിപൊളിയെന്ന് പ്രേക്ഷകർ

വർഷങ്ങൾക്ക് മുമ്പ് തിയറ്ററുകൾ ഇളക്കിമറിച്ച സ്ഫടികം വീണ്ടും ഇതാ തിയറ്ററുകളിലേക്ക് എത്തുന്നു. മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയിലർ എത്തിയിരിക്കുകയാണ്. പുതുതായി എടുത്ത…

2 years ago

മോഹൻലാലിനെ കുറച്ചുപേർ ടാർഗറ്റ് ചെയ്യുന്നു, അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല: ഷാജി കൈലാസ്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാലും ഷാജി കൈലാസും. നിരവധി സിനിമകളാണ് ഈ ഹിറ്റു കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ആറാം തമ്പുരാൻ, നരസിംഹം എന്നീ ഹിറ്റ് ചിത്രങ്ങൾ…

2 years ago

ഇതെന്തൊരു ട്യൂണാണ്, നിനക്കൊക്കെ വട്ടുണ്ടോ – മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ഹിറ്റ് പാട്ടിനെക്കുറിച്ച് ഒ എൻ വി ചോദിച്ചത് പങ്കുവെച്ച് ഷിബു ചക്രവർത്തി

മലയാളസിനിമയുടെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. സിനിമയിലെ വളരെ പ്രശസ്തമായ ഒരു പാട്ടാണ് പിച്ചകപൂങ്കാവുകൾക്കുമപ്പുറം എന്ന ഗാനം. മോഹൻലാൽ…

2 years ago

2021ൽ ആകെ നാല് ഹിറ്റുകൾ; 2022ൽ ഇതുവരെ 14 ഹിറ്റുകൾ..! മോളിവുഡ് വിജയപാതയിൽ

ലോകം മുഴുവൻ നിശ്ചലമാക്കി തീർത്ത കോവിഡ് മഹാമാരിയും കേരളത്തെ പിടിച്ചുലച്ച പ്രളയങ്ങളുമെല്ലാം ഏറെ പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ചലച്ചിത്ര വ്യവസായം. ചിത്രീകരണങ്ങൾ മുടങ്ങുകയും തീയറ്ററുകളിൽ പ്രദർശനം…

2 years ago