Mohanlal’s Directroial Debut Barroz to start rolling in June

‘ബറോസ്’ ഷൂട്ടിംഗ് ജൂൺ അവസാനം ആരംഭിക്കുമെന്ന് വെളിപ്പെടുത്തി മോഹൻലാൽ

മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ് എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വർഷത്തോളം ആകാറായി. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ അവസാനം ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

5 years ago