മഴവിൽ മനോരമ എന്റർടൈൻമെന്റ് അവാർഡ് വേദിയിൽ വെച്ചാണ് രസകരമായ ഈ സംഭവം നടന്നത്. അവാർഡ് സ്വീകരിക്കുവാൻ വേദിയിലെത്തിയ ലാലേട്ടനോട് കൗണ്ടറുകളുടെ ആശാനായ രമേഷ് പിഷാരടി ഒരു ചോദ്യം…