കോവിഡ് കാലത്ത് ഏറെ നാളുകളായി തീയറ്ററുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം ജയസൂര്യ നായകനാകുന്ന ''വെള്ളം'' ആണ്. ചിത്രത്തിന്റെ…