കലാഭവൻ മണിയെന്ന മലയാളികളുടെ സ്വന്തം പകരം വെക്കാനില്ലാത്ത പ്രതിഭ വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം തികയുകയാണ്. ഇന്നും മണി നമ്മളെ വിട്ടു പിരിഞ്ഞിട്ടില്ല എന്നോർക്കാൻ തന്നെയാണ്…