Mollywood actors response on Valayar Verdict

കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും..! വാളയാർ കേസിൽ പ്രതിഷേധവുമായി പൃഥ്വിയും ടോവിനോയും മറ്റ് സിനിമ പ്രവർത്തകരും

വാളയാറിൽ രണ്ട് പെൺകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത കേസിൽ കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ടെന്ന വാർത്തകൾ മലയാളികളെ ഒന്നാകെ…

5 years ago