Moonwalk

ബ്രേക്ക് ഡാന്‍സിനെ പ്രണയിച്ച മലയാളി ‘മൈക്കിള്‍ ജാക്‌സണ്‍മാരു’ടെ കഥ പറയുന്ന ‘മൂണ്‍വാക്ക്’; ട്രെയ്‌ലര്‍ കാണാം

കേരളത്തില്‍ ഒരു കാലത്ത് തരംഗമായിരുന്ന ബ്രേക്ക് ഡാന്‍സിന്റെ കഥ പറയുന്ന സിനിമയുമായി സംവിധായകന്‍ എ.കെ വിനോദ്. 'മൂണ്‍വാക്ക്' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. എണ്‍പതുകളുടെ…

4 years ago