Moozi

വൺ സൈഡ്‌ ലവേഴ്സിനു വേണ്ടി ഒരു പാട്ടെത്തി; റിലീസ് ആയി മിനിറ്റുകൾക്കുള്ളിൽ വൈറലായി ‘അനുരാഗം’ സിനിമയിലെ ‘ചില്ല് ആണേ..’ പാട്ട്

പ്രണയത്തിന്റെ കാര്യം വരുമ്പോൾ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്ന പ്രണയിതാക്കളാണ് വൺവേ പ്രണയിതാക്കൾ. എന്നാൽ, വൺസൈഡ് ലവേഴ്സിനു വേണ്ടി ഒരു ഗാനം തന്നെ ഒരുക്കിയിരിക്കുകയാണ് അനുരാഗം സിനിമയുടെ അണിയറപ്രവർത്തകർ.…

2 years ago