Movies like Pulimurugan and Lucifer opened more markets for Malayalam movies says Director Siddique

“പുലിമുരുകനും ലൂസിഫറുമെല്ലാമാണ് മലയാള ഇൻഡസ്ട്രിക്ക് പെട്ടെന്നൊരു കുതിപ്പേകിയത്” സിദ്ധിഖ്

മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദർ ജനുവരി 16ന് തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. മലയാള സിനിമക്ക് ഇന്നത്തെ ഒരു വളർച്ച സാധ്യമാക്കി തന്നത് പുലിമുരുകൻ, ലൂസിഫർ…

5 years ago