Mr&Ms Rowdy Official Trailer

പൊട്ടിച്ചിരിപ്പിക്കാൻ പെൺ ഗുണ്ടയും പണിയില്ലാ ഗുണ്ടകളും | Mr & Ms റൗഡി ട്രെയ്‌ലർ കാണാം

കാളിദാസ് ജയറാമിനെയും അപർണ ബാലമുരളിയേയും നായകരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന Mr & Ms റൗഡിയുടെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് എന്റർടൈനറായി പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ…

6 years ago