നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. കലന്തൂർ എന്റർടയിൻമെൻറ്സിന്റെ ബാനറിൽ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം. പ്രഗത്ഭരുടെ സാന്നിധ്യം…