Mudiyan aka Rishi S Kumar shares a fabulous click with Shivani

ഇക്വിലിബ്രിയം.. അതല്ലേ എല്ലാം..? ശിവാനിക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് മുടിയൻ

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ബാലുവും നീലുവും അവരുടെ മക്കളുമെല്ലാമായി പക്കാ എന്റർടൈൻമെന്റ് മൂഡിൽ പോകുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകർക്ക്…

4 years ago