ലിറ്റിൽ ബിഗ് ഫിലിംസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യാഴാഴ്ച പുറത്തിറക്കും. ലിറ്റിൽ ബിഗ് ഫിലിംസിന്റെ യുട്യൂബ് ചാനൽ വഴി പുറത്തിറക്കിയ രസകരമായ വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
നടന്‍ മോഹന്‍ലാല്‍ തന്നെക്കുറിച്ച് പരാതി പറഞ്ഞതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മുകേഷ്. സെറ്റില്‍ എപ്പോഴും വൈകി എത്തുന്നതിനെക്കുറിച്ചായിരുന്നു മോഹന്‍ലാല്‍ പരാതി പറഞ്ഞതെന്നാണ് മുകേഷ് പറഞ്ഞത്. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ…
കേരളത്തില്‍ നടക്കുന്ന എന്ത് പ്രശ്‌നത്തിനും മറുപടി പറയേണ്ട അവസ്ഥയാണ് ഇപ്പോള്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന്. നേരത്തേ സംഭവിച്ച ചില ഉദാഹരണങ്ങള്‍ ചേര്‍ത്തുനോക്കിയാല്‍ മതി ഇത് വ്യക്തമാകാന്‍.…
മിലിട്ടറി കാന്റീനില്‍ നിന്ന് മമ്മൂട്ടിയുടെ പേരു പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് മദ്യം തരപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി നടന്‍ മുകേഷ്. തന്റെ യുട്യൂബ് ചാനലായ 'മുകേഷ് സ്പീക്കിങ്' ലൂടെയാണ്…
ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പരാതിയുമായി നടനും എംഎല്‍എയുമായ മുകേഷിനെ വിളിച്ച് ആരാധകര്‍. അറസ്റ്റിനു പിന്നില്‍ വേറെ കളികളുണ്ടെന്നും ഒന്നിടപെടണമെന്നും മുകേഷിനോട് ഇവര്‍ ആവശ്യപ്പെട്ടു.…
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് തുളസീദാസ്. ഇപ്പോഴിതാ, നടന്‍ മുകേഷിനെ തന്റെ സിനിമ മിമിക്‌സ് പരേഡിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ്…
വിവാഹ മോചനം തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് പരസ്പരം കുറ്റപ്പെടുത്താനോ ചെളിവാരിയെറിയാനുമില്ലെന്ന് മേതില്‍ ദേവിക. നടനും എംഎല്‍എയുമായ മുകേഷുമായി വിവാഹ മോചനത്തിന് നോട്ടീസ് നല്‍കിയെന്നും മേതില്‍…
അഭിനയകൊണ്ടും സേവനംകൊണ്ടും പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ അതുല്യ നടനാണ് മുകേഷ്.ഇപ്പോളിതാ താരത്തിന് നേരിട്ട ഏറ്റവും വലിയ ഒരു ദുരനുഭവത്തെക്കുറിച്ച് മനസ്സ് തുറന്ന് പറയുകയാണ് മുകേഷ്. താരം…
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പ്രമുഖ താരം മുകേഷിന്റെ കൂടെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മലയാളത്തിൻെറ പ്രിയ ഹാസ്യ താരം…
സിദ്ദിഖ്-ലാൽ എന്നിവരുടെ സംവിധാനകൂട്ടുകെട്ടിൽ പിറന്ന വളരെ മനോഹരമായ ഒരു കോമഡി ചിത്രമാണ് റാംജിറാവു സ്പീക്കിംഗ്.സായികുമാർ,മുകേഷ്, ഇന്നസെന്റ് ,രേഖ വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവർ പ്രധാന വേഷത്തിലെത്തിയ സിനിമയിൽ ആദ്യം നായകനായി…