പല തരത്തിലുള്ള തട്ടിപ്പുകൾക്കാണ് നാം ഓരോ ദിവസവും കാതോർക്കുന്നത്. തട്ടിപ്പുകൾക്ക് ഇരയാകുവാൻ പലപ്പോഴും കാരണമാകുന്നത് നിഷ്‌കളങ്കതയും ഓരോരോ ആവശ്യകതകളുമാണ്. ഇത്തരത്തിൽ ഉള്ളൊരു വൻ തട്ടിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത…