Myavoo

ക്യാമറയ്ക്ക് പിന്നിലെ പൊട്ടിച്ചിരി, ലാല്‍ ജോസ് -സൗബിന്‍ ചിത്രം ‘മ്യാവൂ’വിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത്

ലാല്‍ ജോസ്-സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മ്യാവൂവിന്റെ മേക്കിങ് വീഡിയോ പുറത്ത്. ഷൂട്ടിങ്ങിനിടയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും…

3 years ago