Nadhikalil Sundari Yamuna Sneak Peek

വിദ്യാധരൻ എന്നു കേൾക്കുമ്പോൾ കണ്ണൻ എന്തിനാണ് ഇങ്ങനെ ഞെട്ടുന്നത് ? തിയറ്ററുകളിലേക്ക് ‘നദികളിൽ സുന്ദരി യമുന’, സ്നീക് പീക്കുമായി അണിയറപ്രവർത്തകർ

യുവ നടൻമാരായ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നായകരായി എത്തുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന. ചിത്രം ഇന്ന് തിയറ്ററുകളിലേക്ക് എത്തി. ചിത്രം റിലീസ് ചെയ്യുന്നതിന്…

1 year ago