Nadikar Thilakam Shooting Finished

‘കാത്തിരിക്കൂ, ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടനെയെത്തും’; ടോവിനോ ചിത്രം നടികർ തിലകം പാക്കപ്പ് ആയതിന്റെ സന്തോഷം പങ്കുവെച്ച് അണിയറപ്രവർത്തകർ

നടൻ ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'നടികർ തിലകം' ഷൂട്ടിംഗ് പൂർത്തിയായി. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടോവിനോയ്ക്ക് ഒപ്പം…

1 year ago