Nadirsha responds to the controversies regarding Eeshow and Keshu Ee Veedinte Nathan

“ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ പേരുകൾ മാറ്റില്ല..! മതവികാരം വ്രണപ്പെട്ടാൽ ഏതു ശിക്ഷക്കും ഞാൻ തയ്യാർ” നാദിർഷ

നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടു ചിത്രങ്ങളാണ് ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ, ജയസൂര്യ നായകനായ ഈശോ എന്നീ ചിത്രങ്ങൾ. ഈ പേരുകൾ മതവികാരം വ്രണപ്പെടുത്തി…

3 years ago