ആരാധകരെയാകെ നിരാശപ്പെടുത്തിക്കൊണ്ടാണ് നാലാം വിവാഹ വാര്‍ഷികത്തിന് 2ദിവസം മാത്രം ബാക്കി നില്‍ക്കെ വേര്‍പിരിയുകയാണെന്ന് താര ദമ്പതികളായിരുന്ന സമാന്തയും നാഗചൈതന്യയും പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളേയും അഭ്യൂഹങ്ങളേയും…
തെന്നിന്ത്യന്‍ താരം സാമന്ത പേരില്‍ മാറ്റം വരുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ച ശേഷം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെല്ലാം സാമന്ത അക്കിനേനി…