Nakshatra birthday

‘നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തുചെയ്യുമെന്ന് എനിക്ക് അറിയില്ല’ നച്ചുവിന് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ദ്രജിത്ത് കുടുംബം

താര കുടുംബത്തിലെ വിശേഷങ്ങൾ അറിയുക എന്നത് മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. സുകുമാരന്റെ മൂത്ത മകനായ ഇന്ദ്രജിത് സുകുമാരൻ വിവാഹം ചെയ്തത് സിനിമയിൽ നിന്നു തന്നെയായിരുന്നു.…

5 years ago