Namita Pramod reveals that she is ready to accept homosexual roles

“സ്വവർഗ അനുരാഗിയുടെ റോൾ ചെയ്യാൻ തയ്യാറാണ്.. പക്ഷേ..!” തുറന്ന് പറഞ്ഞ് നമിത പ്രമോദ്

മലയാളത്തിൽ ഇന്ന് ഏറെ തിരക്കേറിയ നായികമാരിൽ ഒരാളാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലയളവിനുള്ളിലാണ് നമിത ഇത്തരത്തിൽ ഒരു സ്ഥാനം നേടിയെടുത്തത്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ…

5 years ago