Namitha Pramodh

‘വീട്ടുകാർ ഇഷ്ടമുള്ളവനെ നോക്കിക്കോളൂ എന്ന് പറഞ്ഞ അന്നുമുതൽ ദാരിദ്ര്യമാണ്’; ഉമ്മ ചോദിച്ചു വരുന്നത് 50 വയസുള്ള അമ്മാവൻമാരാണെന്ന് നമിത പ്രമോദ്

സിനിമാജീവിതത്തെക്കുറിച്ചും നടിയായതിനു ശേഷം തന്നെ തേടിയെത്തിയ പ്രണയാഭ്യർത്ഥനകളെക്കുറിച്ചും തുറന്നു പറയുകയാണ് നടി നമിത പ്രമോദ്. തനിക്ക് ആദ്യത്തെ പ്രണയലേഖനം കിട്ടിയത് ലൊക്കേഷനിൽ വെച്ചാണെന്നും അന്ന് പ്ലസ് വണ്ണിന്…

2 years ago