Nandhu gets 50 lakhs within 12 hours after asking for the help

ആദ്യമായി സഹായം ചോദിച്ച നന്ദുവിന് കേരളം നൽകിയത് 12 മണിക്കൂറിൽ 50 ലക്ഷം; ഇത്രയും മതിയെന്ന് നന്ദു

പുതുവർഷ ദിനമായ ചിങ്ങം ഒന്നിനാണ് കാൻസർ രോഗബാധിതനായ നന്ദു മഹാദേവ ആദ്യമായി മലയാളികളോട് ചികിത്സക്കായി സഹായം ചോദിച്ചത്. ഇത്രയും നാൾ ഒറ്റക്ക് പോരാടിയിരുന്ന നന്ദു ആദ്യമായി സഹായം…

4 years ago