naresh babu

തെലുങ്ക് നടന്‍ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു; ലിപ്‌ലോക് വിഡിയോ പങ്കുവച്ച് താരങ്ങള്‍

തെലുങ്ക് നടന്‍ വി. കെ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് വിവാഹിതരാകുന്നുവെന്ന വിവരം ഇരുവരും പങ്കുവച്ചത്. ഇരുവരും പരസ്പരം ചുംബിക്കുന്ന വിഡിയോയും താരങ്ങള്‍…

2 years ago