Navya Nair celebrates her birthday while undergoing Ayurvedic Treatment

ആയുർവേദ ചികിത്സക്കിടയിൽ പിറന്നാൾ ആഘോഷിച്ച് നവ്യ നായർ; സദ്യ, വാഴയില, പാൽപായസം, കേക്ക്.. ആനന്ദലബ്‌ധിക്കിനിയെന്തു വേണമെന്ന് നടി..!

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ…

3 years ago