കഴിഞ്ഞ ദിവസമായിരുന്നു നവ്യ നായരുടെ പിറന്നാള്‍. നേരത്തെ മകനായിരുന്നു താരത്തിന് സര്‍പ്രൈസ് നല്കിയതെങ്കില് ഇത്തവണ സഹോദരനായ കണ്ണനാണ് നവ്യയെ ഞെട്ടിച്ചത്. കുടുംബസമേതമുള്ള പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ്…