Navya Nair shares the photos of meeting with Rima Ramya Nambeeshan and Shabna

‘സംവിധായക’ റിമയും അപ്രതീക്ഷിതമായി എത്തിയ രമ്യയും ഷബ്‌നയും..! അപൂർവ സംഗമത്തിന്റെ ചിത്രങ്ങളുമായി നവ്യ

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ…

4 years ago